Description
രചന: എം.എം. അക്ബര്‍
മനുഷ്യരുടെ സ്വാഭാവികമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകി അവരെ ദൈവികമാർഗത്തിലൂടെ നയിക്കുന്നതിന്നു വേണ്ടിയാണ് പവാചകന്മാർ നിയോഗിതരായത്. അവരെല്ലാം പഠിപ്പി ച്ചത് സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശങ്ങളായിരുന്നു. ചരിത്രത്തിന്റെ പൂർണമായ തെളിച്ചത്തിൽ ജീവിച്ച് അന്തിമ പ്രവാചകന്റെ ജീവിതം സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും വാർപ്പു മാതൃകയാണ്. വരാനിരിക്കുന്ന സമാധാനത്തിന്റെ ദൂതനെക്കുറിച്ച പവാചക പവചനങ്ങളുടെ പൂർത്തീകരണമാണ് അന്തിമ പ്രവാചകന്റെ ജീവിതത്തിൽ നാം കാണുന്നത്.
Be the first to review “സമാധാനത്തിന്റെ ദൂതൻ” Cancel reply
Related products
-
ദൈവമുണ്ടോ ?
- ₹190.00
- Add to cart







Reviews
There are no reviews yet.