സലഫുകളുടെ ജീവിതം
₹60.00
Description
രചന: അബൂമുബീന്‍
ഇസ്‌ലാമിനെ സ്വന്തം ജീവിതത്തിലൂടെ അക്ഷരാര്‍ത്ഥത്തില്‍ ആവിഷ്‌കരിച്ചവരായിരുന്നു നമുക്ക് മുമ്പേ കടന്നുപോയ സച്ചരിതരായ മുന്‍ഗാമികള്‍. അവരുടെ ജീവിതത്തിന് പകരംവെക്കാന്‍ ഈ ലോകത്ത് കഴിഞ്ഞുപോയതോ നിലവിലുള്ളതോ ആയ ഒരു സമൂഹവുമില്ല എന്നത് ഈ കൃതിയുടെ ഏതാനും പേജുകളിലൂടെ കടന്നുപോകുമ്പോള്‍ തന്നെ വായനക്കാര്‍ക്ക് ബോധ്യമാകുന്നതാണ്. ത്യാഗോജ്ജ്വലമായ ആ മാതൃകാ ജീവിതത്തില്‍ നിന്നും പെറുക്കിയെടുത്ത തീക്ഷ്‌ണമായ കുറെ ഏടുകള്‍… ഇത് നിങ്ങളുടെ ജീവിതത്തെ ആഴത്തില്‍ സ്വാധീനിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
രണ്ടാം പതിപ്പ്
Reviews
There are no reviews yet.