സഹാബിമാരുടെ ചരിത്രം
₹425.00
Description
രചന: അബ്ദുൽ ഖാദിർ പുല്ലങ്കോട്
ഉജ്വല വ്യക്തിത്വങ്ങളെ എല്ലാ സമുഹത്തിലും കണ്ടേക്കാം. എന്നാൽ, ഉജ്വലവ്യക്തിത്വങ്ങളുടേതായ സമൂഹമാണ് സഹാബിമാരുടേത്. നബി(സ്വ)യിൽ വിശ്വസിച്ച് അവിടുത്ത സാന്നിധ്യം അനുഭവിച്ച് അരുളുകൾ നേരിൽ കേട്ടു പഠിച്ച് ശിക്ഷണം ആർജിച്ചവരാണ് സഹാബിമാർ, നബി(സ്വ)യുടെ മഹത്വവും ശിക്ഷണസാമർത്ഥ്യവും പ്രകടമാകുന്നതാണ് മാതൃകായോഗ്യമായ അവരുടെ ജീവിതം. ഒരു ഗുരുവിന്റെ കഴിവും മഹത്വവും അദ്ദേഹത്തിന്റെ ശിഷ്യരിലൂടെ പ്രകടമാകുന്നതുപോലെ നക്ഷത്രതുല്യരായ ലക്ഷത്തിൽപരം സഹാബിമാരിൽ അതിപ്രമുഖരായ നൂറുപേരുടെ ചരിത്രമാണ് ഈ കൃതി.
Reviews
There are no reviews yet.