സുഗമ അറബി വ്യാകരണം (നഹ്‌വുൽ വാളിഹ് പരിഭാഷ)

650.00

Description

രചന: എം.ടി. മുഹമ്മദലി
അറബി ഭാഷയുടെ പ്രധാന വ്യാകരണ തത്വങ്ങളെല്ലാം ഉള്‍കൊള്ളിച്ചുകൊണ്ടുള്ള മലയാളത്തിലെ ഏക കൃതി.
അഫ്‌ദലുല്‍ഉലമ, ബി.എ, എം.എ, ഡിഗ്രി കോഴ്‌സുകള്‍ക്ക്‌ നിശ്ചയിക്കപ്പെട്ട ആറു ഭാഗങ്ങളുള്ള ലോക പ്രസിദ്ധമായ `നഹ്‌വുല്‍ വാളിഹ്‌’ എന്ന വ്യാകരണ ഗ്രന്ഥം അടിക്കുറിപ്പുകളോടെയും കൂടുതല്‍ വിഷയങ്ങള്‍ ഉള്‍കൊള്ളിച്ചുകൊണ്ടും ഒറ്റ വാള്യത്തില്‍ പരിഭാഷപ്പെടുത്തിയത്‌.
അധ്യാപകന്റെ സഹായമില്ലാതെ തന്നെ പ്രാഥമിക പാഠങ്ങള്‍ മുതല്‍ എല്ലാ വ്യാകരണ നിയമങ്ങളും പഠിക്കാന്‍ സഹായിക്കുന്ന ഉത്തമ ഗ്രന്ഥം.
പഠന സൗകര്യത്തിന്‌ ക്രോസ്‌ റഫറന്‍സുകള്‍, സമഗ്രമായ വിഷയസൂചി എന്നിവ ഇതിന്റെ എടുത്തുപറയത്തക്ക പ്രത്യേകതകളാണ്‌.
അറബി ഭാഷ പഠിക്കാനാഗ്രഹിക്കുന്നവര്‍ നിര്‍ബന്ധമായും കൈയില്‍ കരുതേണ്ട ഗ്രന്ഥം.

Reviews

There are no reviews yet.

Be the first to review “സുഗമ അറബി വ്യാകരണം (നഹ്‌വുൽ വാളിഹ് പരിഭാഷ)”

Your email address will not be published. Required fields are marked *