Description
രചന: കെ. മായിൻകുട്ടി സുല്ലമി
ഇസ്ലാമിക പാതയിൽനിന്നും എത്രയോ കാതം പിന്നോട്ടു പോയ ഒരു ചിന്താപ്രസ്ഥാനമാണ് സൂഫിസം. ഭക്തിയുടെ മേലങ്കി ധരിച്ചിട്ടുളള അതിന്റെ അകവും പുറവും മലീമസമാണെന്ന് സൂഫിസത്തെ പഠനവിധേയമാക്കുന്നവർക്ക് ബോധ്യമാകും. ഇസ്ലാം നിഷ്കാസനം ചെയ്ത അബദ്ധ ചിന്താഗതികളെ അതിന്റെ തന്നെ മേൽവിലാസത്തിൽ അവതരിപ്പിക്കുന്ന തികച്ചും വിരോധാഭാസമായ സൂഫീ മാർഗത്തെ അപഗ്രഥിക്കുകയാണ് ഈ കൃതി.
Be the first to review “സൂഫിസം അകവും പുറവും” Cancel reply
Related products
-
- Sale!
ഇസ്ലാമിലേക്ക് സർവവേദ സത്യസിദ്ധാന്തം ഒളിച്ചുകടത്തുമ്പോൾ
-
₹290.00Original price was: ₹290.00.₹260.00Current price is: ₹260.00. - Add to cart







Reviews
There are no reviews yet.