സൂറതുൽ കഹ്ഫ് പരിഭാഷ

25.00

Description

രചന: മുഹമ്മദ് അമാനി മൗലവി
വിശുദ്ധ ക്വുർആനിലെ പതിനെട്ടാമത്തെ അധ്യായമായ അൽ കഹ്ഫിന്റെ ഭാഷാന്തരം. നൂറ്റിപ്പത്ത് വചനങ്ങളിലായി മക്കയിൽ അവതരിച്ച ഈ അധ്യായത്തിന്റെ പ്രത്യേകതകളിലൊന്ന് ഗുഹാവാസികളുടെ കഥപറയുന്നു എന്നതാണ്. ലളിതശൈലിയിൽ പ്രസിദ്ധ കുർആൻ വ്യാഖ്യാതാവ് മുഹമ്മദ് അമാനി മൗലവിയാണ് വരികൾക്ക് ഭാഷാന്തരം നല്കിയിരിക്കുന്നത്.

നാലാം പതിപ്പ്

Reviews

There are no reviews yet.

Be the first to review “സൂറതുൽ കഹ്ഫ് പരിഭാഷ”

Your email address will not be published. Required fields are marked *