സെപ്‌തംബര്‍ 11 ഇസ്‌ലാമിനു പറയാനുള്ളത്‌

75.00

SKU: B0099 Category: Tag:

Description

രചന: അബുല്‍ ഹസന്‍ മാലിക്ക്‌ അല്‍ അഖ്‌ദര്‍
സെപ്‌തംബര്‍ 11ന്‌ ശേഷം ഇസ്‌ലാമിനെതിരെയുളള വിമര്‍ശനങ്ങള്‍ക്ക്‌ മൂര്‍ച്ച കൂട്ടിക്കൊണ്ടിരിക്കുകയാണ്‌ മാധ്യമങ്ങള്‍, ഇസ്‌ലാം ഭീകരതയുടെ മതമാണെന്നും മുസ്‌ലിംകളെല്ലാം ഭീകരവാദികളാണെന്നുമുള്ള മട്ടിലാണ്‌ പ്രചാരണങ്ങള്‍. വളരെ ചെറിയ ഒരു ന്യൂനപക്ഷം നടത്തുന്ന അതിക്രമങ്ങളെ പര്‍വ്വതീകരിച്ചുകൊണ്ട് ഇസ്‌ലാമിനെയും മുസ്‌ലിംകളെയും തമസ്‌കരിക്കാനാണ്‌ ശ്രമം. യഥാര്‍ഥത്തില്‍ ഭീകരതയോട്‌ ഒരു തരത്തിലും സന്ധിചെയ്യുന്ന ആദര്‍ശമല്ല ഇസ്‌ലാം . ഭീകരവാദികളുടെ ചെയ്‌തികളെ മുസ്‌ലിം ലോകം ഒരിക്കലും അംഗീകരിച്ചിട്ടില്ല; അംഗീകരിക്കുന്നുമില്ല. സെപ്‌തംബര്‍ 11ന്‌ ശേഷമുണ്ടായ മുസ്‌ലിം പണ്ഡിതന്മാരുടെയും ബുദ്ധിജീവികളുടെയും പ്രതികരണങ്ങള്‍ ഇത്‌ സുതരാം വ്യക്തമാക്കുന്നുണ്ട്‌. ഇക്കാര്യം വെളിപ്പെടുത്തുന്ന കൃതി.

വിവര്‍ത്തനം: പി. എസ്‌. അബ്ദുന്നാസര്‍

Reviews

There are no reviews yet.

Be the first to review “സെപ്‌തംബര്‍ 11 ഇസ്‌ലാമിനു പറയാനുള്ളത്‌”

Your email address will not be published. Required fields are marked *