സ്ഥാലകാല സങ്കല്പം ഖുർആനിൽ
₹130.00
Description
എൻജിനീയർ എൻ വി അബ്ദുറഹ്മാൻ
നിർമിത ബുദ്ധി, നാനോ ടെക്നോളജി മേഖലകളിൽ ശാസ്ത്ര സാങ്കേതിക വിദ്യകൾ കൈവരിച്ചു കൊണ്ടിരിക്കുന്ന പുതിയ കണ്ടത്തലുകൾ സാധാരണ മനുഷ്യരെ അമ്പരിപ്പിക്കുന്നതും അവരെ ദൈവനിഷേധത്തിലേക്ക് നയിക്കുവാൻ പര്യാപ്തവുമാണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.
“സ്ഥാലകാല സങ്കല്പം ഖുർആനിൽ’ എന്ന പേരിൽ എഴുതപെട്ട ഈ പുസ്‌തകത്തിൻറെ ലക്ഷ്യം തന്നെ മനുഷ്യമനസ്സിനെ അന്തിമ സത്യത്തിലേക്ക് നയിക്കുക എന്നത് മാത്രമാണ്. മനുഷ്യ കഴിവിൻ്റെ പരിമിതികളും ഈ ഭൗതിക പ്രപഞ്ചത്തിൻ്റെ വിശാലതയും സൂക്ഷ്‌മാണു ലോകത്തിന്റെ വൈവിധ്യവും വളരെ ലളിത ഭാഷയിൽ പരിചയപ്പെടുത്തുന്നു ഈ കൃതി. മനുഷ്യ സമൂഹത്തിനു അന്തിമ വിജയം കൈവരിക്കുവാൻ പര്യാപ്‌തമായ അറിവുകൾ പ്രദാനം ചെയ്യുന്ന ദൈവിക വചനങ്ങളിലേക്ക് ഈ കൃതി നയിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
Reviews
There are no reviews yet.