സ്പോക്കൺ അറബിക് ഗുരുനാഥൻ
₹200.00
Description
രചന: അമാനുല്ല വടക്കാങ്ങര
അധ്യാപകന്റെ സഹായം കൂടാതെ അറബി എഴുതുവാനും വായിക്കുവാനും സംസാരിക്കുവാനും സഹായിക്കുന്ന ഉത്തമ കൃതി.
അറബി അക്ഷരങ്ങൾ മുതൽ സംഭാഷണങ്ങൾ വരെ അനായാസം സ്വായത്തമാക്കാനും ആശയവിനിമയം നടത്താനും ഉപകാരപ്പെടുന്ന രീതിയിൽ സംവിധാനിച്ച ഗ്രന്ഥം.
ദീർഘകാലം ഖത്തറിൽ നിരവധി വിദേശികളെ അറബി സംസാരിക്കുവാൻ പരിശീലിപ്പിച്ചതിന്റെ പിൻബലത്തിൽ അമാനുല്ല വടക്കാങ്ങര തയാറാക്കിയ ഈ കൃതി തുടക്കാർക്കും അല്ലാത്തവർക്കും ഒരുപോലെ പ്രയോജനപ്പെടും.
ഗൾഫ് നാടുകളിലെ തൊഴിലവസരങ്ങൾ കൂടി വരുന്നതും അറബി സംസാരിക്കുവാൻ അറിയുന്നവർക്ക് പ്രത്യേക പരിഗണന ലഭിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഈ കൃതി കൂടുതൽ പ്രസക്തമാവുന്നു.
Reviews
There are no reviews yet.