Description
രചന: അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല
വിശ്വാസിയുടെ ആശയും പ്രതീക്ഷയും ലക്ഷ്യവും പ്രചോദനവുമാണ് സ്വര്‍ഗം. സല്കര്മകാരികള്ക്കുവേണ്ടി പ്രപഞ്ചനാഥന് ഒരുക്കിവെച്ചിട്ടുള്ള സമ്മാനമാണത്. ദിവ്യകാരുണ്യത്തിന്റെ സമ്പൂര്‍ണമായ പ്രകാശനം നടക്കുന്ന ഇടം. സ്വര്‍ഗത്തിന്റെ സവിശേഷതകളും സ്വര്‍ഗപ്രവേശനത്തിന്റെ മാര്‍ഗങ്ങളും ഈ പുസ്തകത്തില്‍ ലളിതവും സമഗ്രവുമായി വിശദീകരിച്ചിരിക്കുന്നു. ഖുര്‍ആനിന്റെയും സ്ഥിരപ്പെട്ട പ്രവാചകമൊഴികളുടെയും വെളിച്ചത്തിലുള്ള ആധികാരികമായ പ്രതിപാദനം.
Be the first to review “സ്വര്‍ഗം” Cancel reply
Related products
-
- Sale!
കപടവിശ്വാസികളുടെ ലക്ഷണങ്ങള്‍
-
₹98.00Original price was: ₹98.00.₹88.00Current price is: ₹88.00. - Add to cart
-
- Out of Stock
വിശ്വാസിയുടെ ശ്രദ്ധക്ക്
- ₹60.00
- Read more
-






Reviews
There are no reviews yet.