സ്വഹാബികളുടെ ജീവിതത്തിൽ നിന്ന്

300.00

Description

രചന: അബ്ദുല്‍ മജീദ് വാരണാക്കര
പ്രവാചകന്റെ പ്രബോധന പ്രവർത്തനങ്ങളിൽ ധീരതകൊണ്ടും സമർപ്പണം കൊണ്ടും പ്രോജ്വലത പകർന്നവരായിരുന്നു സ്വഹാബികൾ.

ദൈവിക ദീനിന്റെ പ്രകാശനാളം വിശ്വം മുഴുവൻ എത്തിക്കാനുളള അഭിവാഞ്ഛയായിരുന്നു അവരുടെ ഒരോ പ്രവർത്തനത്തിലും മുഴച്ചുനിന്നിരുന്നത്. നിഖില മേഖലകളിലും പ്രവാചകന്റെ നിഴലായി കർമരംഗത്ത് വിരാജിച്ച ആ മഹിതാക്കളിൽ ചിലരുടെ ജീവിതത്തുടിപ്പുകൾ അനാവരണം ചെയ്യുകയാണ് ഈ കൃതി.

Reviews

There are no reviews yet.

Be the first to review “സ്വഹാബികളുടെ ജീവിതത്തിൽ നിന്ന്”

Your email address will not be published. Required fields are marked *