സ്വഹാബികള്‍ അഹ്‌സുസ്സുന്നയുടെ വീക്ഷണത്തില്‍

70.00

Description

രചന: മുഹമ്മദ്‌ ബിന്‍ അബ്ദില്ലാഹ്‌ അല്വു ഹൈബി‌
പ്രവാചകന്‍(സ്വ)യുടെ പ്രഥമ അനുയായികളാണ്‌ സ്വഹാബിമാര്‍. ഇസ്‌ലാമിന്റെ പ്രായോഗികത സ്വജീവിതത്തില്‍ നടപ്പില്‍ വരുത്തിയ, മുസ്‌ലിം ഉമ്മത്തിലെ ഏറ്റവും മഹത്വമുള്ളവര്‍. ക്വുര്‍ആനിലും ഹദീസിലും അവരെക്കുറിച്ച്‌ പുകഴ്‌ത്തിപ്പറഞ്ഞത്‌ ശ്രദ്ധിക്കുന്ന ആര്‍ക്കും അവരുടെ മഹത്വത്തെ അംഗീകരിക്കാതിരിക്കാനാവില്ല. സ്വഹാബത്തിന്റെ മഹത്വങ്ങള്‍ പ്രമാണത്തിന്റെ പ്രകാശത്തില്‍ അന്വേഷിക്കുകയാണിവിടെ. സ്വഹാബത്തിനെ അന്യായമായി വിമര്ശികക്കുന്നവരുടെ വാദങ്ങള്‍ എത്രമേല്‍ മോശമാണെന്നും ഈ കൃതി തെളിയിക്കുന്നു. സ്വഹാബികളെക്കുറിച്ച്‌ പഠിക്കാന്‍ ഒരു അമൂല്യ കൃതി.

വിവര്‍ത്തനം: അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല

Reviews

There are no reviews yet.

Be the first to review “സ്വഹാബികള്‍ അഹ്‌സുസ്സുന്നയുടെ വീക്ഷണത്തില്‍”

Your email address will not be published. Required fields are marked *