Sale!
സ്വഹാബികൾ; ചരിത്ര സംഗ്രഹം
₹420.00
Description
അബ്‌ദുല്ല നദ്‌വി
ഇസ്‌ലാം സ്വീകരിച്ചതിൻ്റെ പേരിൽ കടുത്ത മർദനങ്ങളേറ്റു വാങ്ങിയിട്ടും ഒട്ടും പതറാതെ ദൈവിക മാർഗത്തിൽ ആത്മസമർപണം ചെയ്ത ഒരു പറ്റം പ്രവാചകാനുയായികളുടെ ചരിത്രം ഹൃദയസ്‌പർക്കായ ഭാഷയിൽ അവതരിപ്പിക്കുന്ന ഈ ഗ്രന്ഥം. മുഷിപ്പു കൂടാതെ ഒറ്റയിരുപ്പിൽ വായിച്ചു പോകുന്ന ശൈലി.
നൂറ്റാണ്ടുകളേറെ പിന്നിട്ടിട്ടും മനുഷ്യമനസ്സുകളിൽ ആവേശം വിതറുന്നവയാണ് അവയിലെ ഓരോ ഏടും. ഏതൊരു ഗൃഹത്തിലും സൂക്ഷിച്ചുവെക്കേണ്ട ഉത്തമ ഗ്രന്ഥം.
496 പേജുകൾ
Reviews
There are no reviews yet.