സ്വഹീഹുല്‍ ബുഖാരി പരിഭാഷ

1,490.00

Description

രചന: ഇമാം ബുഖാരി(റഹി)
ഇസ്‌ലാമിന്റെ രണ്ടാമത്തെ മൂലപ്രമാണമാണ് ഹദീസ്. ഖുര്‍ആന്റെ ആധികാരിക വ്യാഖ്യാനവും പ്രായോഗിക മാതൃകയുമാണത്. സമാഹൃത ഹദീസുകളില്‍ ഏറ്റവും സുബദ്ധമെന്ന് മുസ്‌ലിം ലോകം അംഗീകരിച്ച ‘അസ്സ്വിഹാഹുസ്സിത്ത’യില്‍ പ്രഥമവും പ്രധാനവുമാണ് സ്വഹീഹുല്‍ ബുഖാരി. അതിലെ റിപ്പോര്‍ട്ടര്‍മാരുടെ പരമ്പരയും ആവര്‍ത്തനങ്ങളും ഒഴിവാക്കി സംഗ്രഹിച്ചതാണ് ഈ ഗ്രന്ഥം. ഹദീസ് വിജ്ഞാനീയവും ചരിത്രവും ഉള്ളടങ്ങിയ ആമുഖ ലേഖനങ്ങള്‍ ഇതിനെ ഒന്നുകൂടി മഹത്വപ്പെടുത്തുന്നു.

ലളിത വിവര്‍ത്തനം. ഹദീസുകള്‍ എളുപ്പം കണ്ടെത്താന്‍ സഹായിക്കുന്ന വിഷയ സൂചിക. വായന എളുപ്പമാക്കുന്ന പേജ് സംവിധാനം.

പരിഭാഷ: ഒരു സംഘം പണ്ഡിതന്മാര്‍

Reviews

There are no reviews yet.

Be the first to review “സ്വഹീഹുല്‍ ബുഖാരി പരിഭാഷ”

Your email address will not be published. Required fields are marked *