സ്വഹീഹ് മുസ്ലിം പരിഭാഷ
₹1,199.00
Description
രചന: ഇമാം മുസ്ലിം(റഹി)
ഇസ്ലാമിന്റെ രണ്ടാമത്തെ മൂലപ്രമാണമാണ് ഹദീസ്. ഖുര്‍ആന്റെ ആധികാരിക വ്യാഖ്യാനവും പ്രായോഗിക മാതൃകയുമാണത്. സമാഹൃത ഹദീസുകളില്‍ ഏറ്റവും സുബദ്ധമെന്ന് മുസ്ലിം ലോകം അംഗീകരിച്ച ‘അസ്സ്വിഹാഹുസ്സിത്ത’യില്‍ രണ്ടാം സ്ഥാനമാണ് സ്വഹീഹ് മുസ്ലിമിന്.
റിപ്പോര്‍ട്ടര്‍മാരുടെ പരമ്പരയും ആവര്‍ത്തനങ്ങളും ഒഴിവാക്കി അറബിമൂലത്തോടെ ഒറ്റ വാല്യത്തില്‍ സംഗ്രഹിച്ചിരിക്കുന്നു ഇതില്‍. പൗരാണിക പണ്ഡിതന് ഹാഫിള് സകിയ്യുദ്ദീന്‍ അല്‍മുന്‍ദിരിയുടെ സംഗ്രഹം. പ്രഗല്ഭ പണ്ഡിതനും ദമസ്കസ് സര്‍വകലാശാല ശരീഅ കോളേജ് പ്രഫസറുമായ ഡോ. മുസ്വ്ത്വഫാ ദീബ് അല്ബുഗായുടെ സംശോധന. ലളിത വിവര്‍ത്തനം. ഹദീസുകള്‍ എളുപ്പം കണ്ടെത്താന്‍ സഹായിക്കുന്ന വിഷയ സൂചിക. വായന എളുപ്പമാക്കുന്ന പേജ് സംവിധാനം
പരിഭാഷ: ഒരു സംഘം പണ്ഡിതന്മാര്
Reviews
There are no reviews yet.