ഹജ്ജ്, ഉം-കർമ രീതിയും ക്ബാലയ ചരിത്രവും
₹150.00
Description
എം.എം. നദവി
അല്ലാഹു സൃഷ്ടിച്ച നാടുകളിൽ ഏറ്റവും പരിശുദ്ധി നിറഞ്ഞതാണ് പട്ടണതയുടെ മാതാവ് എന്നറിയ പ്പെടുന്ന മക്ക. ഇതിന്റെ ഔന്നത്യത്തിനും പരിശുദ്ധിക്കും നിദാനം ആരാധനക്കായി ലോകത്ത് ആദ്യമായി പണിത കഅ്ബാലയം അവിടെ സ്ഥിതിചെയ്യുന്നു എന്നതാണ്. വിശ്വാസികളുടെ മനീഷകളില്‍ കൊത്തിവെക്കപ്പെട്ട ആ ദൈവീകാലത്തിന്റെ ചരിത്രം പറയാന്നു ഈ കൃതി.ഒപ്പം ഹജ്ജിന്റെയും ഉംറയുടെയും അനുഷ്ഠാനകർമങ്ങൾ ലളിതമായി പഠിപ്പിക്കുകയും ചെയ്യുന്നു. മദീനത്തുനബിയിലേയും മക്കയിലേയും ചരിത്രം നെഞ്ചേറ്റിയ സ്ഥലങ്ങൾ പരിചയപ്പെടാനും ഈ കൃതി സഹായകമാണ്.
രണ്ടാം പതിപ്പ്
Reviews
There are no reviews yet.