ഹദീസ്: ചരിത്രവും പ്രാമാണികതയും
₹40.00
Description
രചന: കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ
ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളിൽ പെട്ട ഹദീസുകളുടെ ചരിത്രവും പ്രാമാണികതയും ഇസ്ലാം വിമർശകരുടെ ദുരാരോപണങ്ങൾ ഏറെ വിധേയമായ കാര്യങ്ങളാണ്. ഹദീസ് ഇല്ലാതെ ഇസ്ലാമില്ല. ഹദീസിന്റെ പ്രാമാണികതയും ക്രോഡീകരണ ചരിത്രവും ചുരുക്കി വിവരിക്കുന്ന കൃതി.
Reviews
There are no reviews yet.