Description
രചന: എം.എം.അക്ബര്‍
മുഹമ്മദ് നബിﷺയുടെ ജീവിതത്തിലെ സവിശേഷമായ അധ്യായങ്ങളിലൊന്നാണ് ഹിജ്റ. പീഡനങ്ങളുടെ മക്കയില്‍ നിന്ന് ആദര്‍ശപ്രബോധനത്തിന് സ്വാതന്ത്രമുള്ള മണ്ണിലേക്ക് നടത്തിയ പലായനം. ഹിജ്റയും അനുബന്ധ സംഭവങ്ങളും മുസ് ലീംകള്‍ക്ക് നല്കുന്ന നിരവധി പാഠങ്ങളുണ്ട്. പ്രസ്തുത പാഠങ്ങള്‍ കുറെയൊക്കെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അധികാരം ലക്ഷ്യം വെച്ചുകൊണ്ടുള്ള നബിനടപടിയായിരുന്നു ഹിജ്റയെന്ന ഓറിയന്റെലിസ്റ്റുകളുടെ വാദങ്ങള്‍ക്ക് വസ്തുനിഷ്ഠമായ മറുപടി നല്കുന്ന ഗ്രന്ഥങ്ങളൊന്നും തന്നെ മലയാളത്തില്‍ പുറത്തുവന്നിട്ടില്ല. ഈ കൃതി പ്രസ്തുത വിടവ് നികത്തുന്നു. മതനിരപേക്ഷ സമൂഹങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് ഹിജ്റയില്‍ നിന്ന് പഠിക്കുവാനുള്ള പാഠങ്ങളെ പ്രത്യേകം പ്രതിപാദിക്കുന്നുവെന്നതാണ് ഇവ്വിഷയകമായി എഴുതപ്പെട്ട മറ്റ് രചനകളില്‍ നിന്ന് ഈ പുസ്തകത്തെ വേറിട്ട് നിര്‍ത്തുന്നത്.
Related products
-
- Out of Stock
ആകാശം അത്ഭുതം
- ₹350.00
- Read more
-
Reviews
There are no reviews yet.