ഖുർആൻ ഹിഫ്ള് ഡയറി

200.00

Description

സിപ്പി സ്വലാഹുദ്ദീൻ സ്വലാഹി

ഖുർആൻ പഠിക്കുന്നതിന് താല്പര്യം കാണിക്കുന്ന ഒട്ടേറെ ആളുകൾ ഇന്നുണ്ട്.

അവർക്ക് വളരെ എളുപ്പത്തിൽ ഖുർആൻ ഹിഫ്ദ് ആക്കാവുന്ന തരത്തിലുള്ള ഒരു ഡയറിയാണിത്. ഈ ടൈംടേബിൾ പ്രകാരം വളരെ കുറഞ്ഞ കാലം കൊണ്ട് ഖുർആൻ മുഴു വൻ ഹൃദിസ്ഥമാക്കാൻ കഴിയുന്ന വിധത്തിലാണ് ഇത് പ്ലാൻ ചെയ്തിട്ടുള്ളത്. ഖുർആൻ പഠിക്കുംതോറും പ്രയാസരഹിതമായി അനുഭവപ്പെടും.

ഖുർആൻ വളരെ വേഗത്തിൽ എങ്ങനെ ഹൃദിസ്ഥമാക്കാം? മനഃപാഠമാക്കാൻ ഉദ്ദേശിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം? ഓരോ ദിവസം പഠിക്കേണ്ട ഭാഗങ്ങൾ ഏത്? എത്ര? പാരായണ നിയമങ്ങൾ എന്തെല്ലാം?…. തുടങ്ങി ഒട്ടനവധി കാര്യങ്ങൾ ഈ കൃതിയിൽ വിവരിക്കുന്നുണ്ട്. ഖുർആൻ മനഃപാഠമാക്കാൻ ഉദ്ദേശിക്കുന്നവർക്ക് ഇതൊരു വഴികാട്ടിയായിരിക്കും إن شاء الله

Reviews

There are no reviews yet.

Be the first to review “ഖുർആൻ ഹിഫ്ള് ഡയറി”

Your email address will not be published. Required fields are marked *