Sale!

സ്വഹാബികളുടെ സഹചാരികൾ

950.00

Description

✒️ അബ്ദുൽ ജബ്ബാർ അബ്ദുല്ല മദീനി

നബിﷺയുടെ അനുചരന്മാരുടെ സഹചാരികളാണ് താബിഉകള്‍. ഉത്തമ തലമുറയില്‍പെട്ട മഹാന്മാരാണിവര്‍. ഇസ്‌ലാമിന് ഇവര്‍ ചെയ്ത സേവനങ്ങള്‍ എണ്ണമറ്റതാണ്.

വിശ്വാസം, വിജ്ഞാനം, വിചാരം എന്നിവ സംഗമിക്കുന്ന അവരുടെ ചരിത്ര സ്മരണകള്‍ വിശ്വാസികള്‍ക്ക് ഏറെ പുതുമയും ആത്മീയ ഉണര്‍വും നല്‍കുമെന്നതില്‍ സംശയമില്ല.

വ്യത്യസ്ത പദവികളിലുള്ള നൂറ്റി ഏഴ് താബിഉകളുടെ ജീവിതത്തിന്റെ ഏടുകളാണ് ഈ കൃതിയുടെ ഉള്ളടക്കം. ഏറെ ആവേശവും അതിലേറെ കൗതുകവും നിറഞ്ഞതാണ് ഇതിലെ ഓരോ അധ്യായങ്ങളും. മലയാളത്തില്‍ ഇത്തരമൊന്ന് വേറെയില്ല.

📖 2 വാല്യങ്ങൾ,
1034 പേജുകൾ

Reviews

There are no reviews yet.

Be the first to review “സ്വഹാബികളുടെ സഹചാരികൾ”

Your email address will not be published. Required fields are marked *