10 ഇമാമുകൾ ജീവിതപാഠങ്ങൾ
Description
അബ്ദുൽ ജബ്ബാർ കുരാരി
ഇസ്‌ലാമിക ജീവിതത്തെ പരിപോഷിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ച പത്ത് ഇമാമുമാരെ പരിചയപ്പെടുത്തുന്ന കൃതി. ഭക്തരും ധീരരും തത്ത്വചിന്തകരും ഉത്തമസ്വഭാവക്കാരുമായ ഈ മഹദ് വ്യക്തികൾ ചരിത്രത്തിൽ പ്രകാശഗോപുരങ്ങളായി ജ്വലിച്ചു നിൽക്കുന്നു. ഒരു മഹാദർശനത്തിൻ്റെ പശ്ചാത്തലത്തിൽ സമഗ്ര മനുഷ്യനെ വാർത്തെടുക്കാൻ അഹോരാത്രം യത്നിച്ച പുണ്യപുരുഷന്മാർക്കുള്ള സ്‌മരണാഞ്ജലിയാണ് ഈ പുസ്‌തകം. ഇതിലെ ഉള്ളടക്കം ഹൃദയങ്ങളെ നവീകരിച്ച്, ഊഷ്‌മളമാക്കാൻ വായനക്കാരെ പ്രാപ്തമാക്കുന്നു.
80 പേജുകൾ
Reviews
There are no reviews yet.