എൻ.വി. അബ്ദുസ്സലാം മൗലവി
₹140.00
Description
പ്രൊഫ. പി. മുഹമ്മദ് കുട്ടശ്ശേരി
മതപണ്ഡിതന്, രാഷ്ട്രീയനേതാവ്, സാമൂഹിക പരിഷ്കര്‍ത്താവ്, വിദ്യാഭ്യാസ പ്രവര്ത്തകന്, എഴുത്തുകാരന്, പ്രഭാഷകന്‍ –അക്ഷരാര്‍ത്ഥത്തില്‍ ബഹുമുഖ വ്യക്തിത്വത്തിനുടമയായിരുന്നു എന്‍.വി. അബ്ദുസ്സലാം മൗലവി. വിശ്വാസത്തിന്റെയും സംസ്കാരത്തിന്റെയും മൂല്യങ്ങള ആഴത്തിലുറഞ്ഞുകൂടിയ ജീവിതമാതൃക കേരളീയ സമൂഹത്തില്‍ തലമുറകള്‍ക്ക് പ്രചോദനമായി. ലാളിത്യവും വിനയവും ധിഷണയും കര്‍മ്മോത്സുകതയും സമം ചേര്‍ന്ന ആ ധന്യജീവിതം ലളിമനോഹരമായ ഭാഷയില്‍ പകര്‍ത്തിവെക്കുന്നു ഈ പുസ്തകം.
124 പേജുകൾ







Reviews
There are no reviews yet.