അജ്‌വ ഈത്തപ്പഴം 250g
₹350.00
Description
അജ്‌വ ഈത്തപ്പഴം
സുഊദി അറേബ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വിശ്വാസയോഗ്യമായ അജ്‌വ ഈത്തപ്പഴം
നിരവധി ഔഷധഗുണങ്ങളുള്ള പഴവര്‍ഗമാണ് ഈത്തപ്പഴം. അതിൽ തന്നെ ഏറെ വിശിഷ്ടമായ ഒന്നാണ് മദീനയിൽ മാത്രം കായ്ക്കുന്ന ‘അജ്‌വ’ എന്ന വിശിഷ്ടമായ ഈത്തപ്പഴം.
നബി പറഞ്ഞു: ﻣﻦ اﺻﻄﺒﺢ ﻛﻞ ﻳﻮﻡ ﺗﻤﺮاﺕ ﻋﺠﻮﺓ، ﻟﻢ ﻳﻀﺮﻩ ﺳﻢ، ﻭﻻ ﺳﺤﺮ ﺫﻟﻚ اﻟﻴﻮﻡ ﺇﻟﻰ اﻟﻠﻴﻞ
“ആരെങ്കിലും എല്ലാ ദിവസവും ‘അജ്‌വ’ കാരക്കകൾ തിന്നാൽ ഒരു വിഷവും സിഹ്റും അന്നെ ദിവസം രാത്രി വരെ അവന് ഉപദ്രവമേൽപ്പിക്കില്ല.”
(സ്വഹീഹുൽ ബുഖാരി: 5768)
മറ്റൊരു റിപ്പോർട്ടിലു ള്ളത് “ഏഴെണ്ണം രാവിലെ പതിവായി കഴിച്ചാൽ അന്നേ ദിവസം ഒരു വിഷവും സിഹ്റും അയാൾക്ക് ഉപദ്രവമേൽപ്പിക്കില്ല.”
(സ്വഹീഹു മുസ്‌ലിം: 2047) എന്നാണ്.
Reviews
There are no reviews yet.