അത്തിപ്പഴം
₹1,200.00
വിദേശ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന നല്ലയിനം അത്തിപ്പഴം
Description
അത്തിപ്പഴം
വിദേശ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന നല്ലയിനം അത്തിപ്പഴം
വിശുദ്ധ ഖുര്‍ആനില്‍ അത്തി എന്ന് നാമകരണം ചെയ്ത ഒരു അധ്യായം തന്നെയുണ്ട്. മാത്രമല്ല പ്രവാചക വൈദ്യത്തില്‍ അതുള്‍പെടുകയും ചെയ്യുന്നു.
അത്തിപ്പഴം വിളവെടുത്താൽ അധിക ദിവസം സൂക്ഷിക്കാൻ കഴിയാത്തതിനാൽ ഉണക്കി സൂക്ഷിക്കുകയാണ് ചെയ്യുന്നത് .ഡ്രൈ ഫ്രൂട്സ് ഇനത്തിൽ എല്ലാ കാലത്തും ലഭിക്കുന്ന ഏറെ രുചികരമായ അത്തിപ്പഴം ശരീരത്തിന് ആവശ്യമായ പല മൂലകങ്ങളും അടങ്ങിയ ആരോഗ്യത്തിനു ഏറെ ഉത്തമമായ ഒരു ഭക്ഷണമാണെന്ന് പഠനങ്ങൾ തെളിച്ചിട്ടുണ്ട്.
വിറ്റാമിൻ എ ,സി,ബി,ബി2 ,കാൽസ്യം ,അയൺ ,ഫോസ്ഫറസ് .മാംഗനീസ് , മഗ്നീഷ്യം , പൊട്ടാസിയം ,ഫൈബർ , ആന്റി ഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് അത്തിപ്പഴം. ഡെയിലി ഡയറ്റിൽ അത്തിപ്പഴം ഉൾപ്പെടുത്തുന്നത് പല രോഗങ്ങളെയും തടയുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
Reviews
There are no reviews yet.