ഈത്തപ്പഴം 1Kg

400.00

SKU: IS005 Category:

Description

ഈത്തപ്പഴം

വിദേശ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന നല്ലയിനം ഈത്തപ്പഴങ്ങള്‍


മരുഭൂമിയിലെ കല്പവൃക്ഷമാണ് ഈന്തപ്പന. ഈത്തപ്പഴത്തിന്റെ ഔഷധമൂല്യം പുരാതനകാലം മുതലേ മനുഷ്യന്‍ മനസിലാക്കിയിരുന്നു. ധാരാളം കാർബോ ഹൈഡ്രേറ്റ് അടങ്ങിയ ഒരു പഴമാണിത്. കൂടാതെ കാൽസ്യം, സോഡിയം, മഗ്നീഷ്യം, ഇരുമ്പ് തുടങ്ങിയ മനുഷ്യ ശരീരത്തിനാവശ്യമായ ധാരാളം ലവണങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. കാരക്കയിലടങ്ങിയ പ്രോട്ടീൻ, കാൽസ്യം, അമിനോ ആസിഡ്, സൾഫർ, അയേൺ, പൊട്ടാസ്യം, ഫോസ്ഫറസ്, മാംഗനീസ്, കോപ്പർ, മഗ്‌നീഷ്യം എന്നീ പോഷകങ്ങൾ കൂടാതെ ഫൈബർ, ജീവകം എ1, ബി1, ബി2, ബി3, ബി5, ബി9 എന്നിവയും ധാരാളമുണ്ട്. വയർ, ഹൃദയസംബന്ധമായ രോഗങ്ങൾ, ലൈംഗികക്ഷീണം, വയറിലെ കാൻസർ, എന്നിവയ്ക്ക് കാരയ്ക്ക മരുന്നാണ്. മസിലുകൾ വളരാനും സഹായിക്കുന്നു.


ഇഷ്ടമുള്ള അളവില്‍ ലഭിക്കും

സമയത്തിനും ക്വാളിറ്റിക്കും അനുസരിച്ച് വിലയില്‍ നേരിയ വ്യത്യാസമുള്ളതുകൊണ്ട് ഇവിടെ നല്‍കുന്നില്ല.

Reviews

There are no reviews yet.

Be the first to review “ഈത്തപ്പഴം 1Kg”

Your email address will not be published. Required fields are marked *