NLP മതം ശാസ്ത്രം
Original price was: ₹160.00.₹140.00Current price is: ₹140.00.
Description
ഷമീം ഹാഷിം സേട്ട് M.Sc., M.Phil (Psy)
മാനസിക രോഗ ചികിത്സാ രംഗത്തുളള വിവിധ കപട ശാസ്ത്ര ചികിത്സാരീതികളിൽ ഏറ്റവും സങ്കീർണമായതും അർത്ഥശൂന്യമായതുമായ ഒന്നാണ് എൻ.എൽ.പി (ന്യൂറോ ലിൻഗ്വിസ്റ്റിക് പ്രോഗ്രാമിംഗ്). ഇസ്‌ലാമിക അക്വീദക്ക് ഘടകവിരുദ്ധവും കുഫ്റും ശിർക്കൻ രീതികളും യഥേഷ്ടം ഉൾക്കൊണ്ടിട്ടുള്ള ഒന്നുമാണ് എൻ.എൽ.പി.
എന്നാൽ നമ്മുടെ നാട്ടിൽ ഇതിനെ വെള്ളപൂശി ശാസ്ത്രീയ മാനസിക ചികിത്സാ രീതി, ജീവിത വിജയത്തിനുള്ള ശാസ്ത്രീയ മാർഗം തുടങ്ങിയ വ്യാഖ്യാനങ്ങളുടെ അകമ്പടിയോടെ ഖുർആൻ ക്ലാസ്സുകളിൽ പോലും ഇത് ഉപയോഗിക്കുന്ന സ്ഥിതിവരെ എത്തിയിരിക്കുന്നു..!
ഇസ്‌ലാമിക പ്രമാണങ്ങളെ അടിസ്ഥാനമാക്കി എൻ.എൽ.പിയുടെയും സമാനമായ ഇതര കപട ചികിത്സകളുടെയും അനിസ്ലാമികത തുറന്നുകാട്ടുന്ന മലയാളത്തിലെ ആദ്യ രചന.







Reviews
There are no reviews yet.