Sale!
സിദ്റതുൽ മുൻതഹാ
₹160.00
Description
യഹ്‌യ ബിൻ അബ്ദിറസാഖ്
അല്ലാഹുവിലേക്കുളള നിശായാത്രയിൽ നബിﷺ കണ്ട മഹത്തായ ദൃഷ്ടാന്തം.
വിശാലമായ ഇലകളും പഴങ്ങളുമുള്ള വൃക്ഷം. അതിനടുത്താണ് താമസിക്കാനുള്ള സ്വർഗം. സ്വർണം കൊണ്ടുള്ള ചിത്രശലഭങ്ങൾ അതിനെ ആവരണം ചെയ്തിരിക്കുന്നു. അതിന് താഴെ സ്വർഗത്തിലെ അരുവികൾ ഒഴുകുന്നു. ഒരു സൃഷ്ടിക്കും അതിന്റെ ഭംഗി വിശദീകരിക്കാൻ സാധിക്കുകയില്ല. അതിനപ്പുറത്തേക്ക് നബിﷺ ക്കല്ലാതെ മറ്റാർക്കും പ്രവേശനത്തിനുള അനുമതിയുമില്ല.
അതെ, ഓരോ സത്യവിശ്വാസിയും ഖൽബു കൊണ്ട് അല്ലാഹുവിലേക്കുളള യാത്രയിലാണ്. അല്ലാഹുവിനെ സ്മരിച്ചും അവനോട് നന്ദി കാണിച്ചും ആ യാത്ര തുടരുന്നു. അല്ലാഹുവിന്റെ വജ്ഹിലേക്കുള്ള നോട്ടം ആസ്വദിക്കുന്നതു വരെ അത് തുടർന്നുകൊണ്ടേയിരിക്കും.
അല്ലാഹുവിലേക്കുളള യാത്രയിൽ ഓരോ ഖൽബിനും ഉപ കരിക്കുന്ന ചില പാഠങ്ങൾ…
Kamil –
A good read.
Muhammad –
بارك الله فيكم
വളരെ നല്ല പുസ്തകം..