മലബാർ കലാപം: ചരിത്ര രേഖകൾ
₹550.00
Description
ബിജുരാജ്
1921-മലബാർ കലാപത്തെക്കുറിച്ചുള്ള ആധികാരികമായ പുതിയ ചരിത്രപഠനം. നൂറാം വർഷത്തിൽ കണ്ടെത്തിയ ബ്രിട്ടീഷ് ആർകൈവ്സ് രേഖകളുടെ പശ്ചാത്തലത്തിൽ നടത്തിയ അന്വേഷണം. കലാപകാലത്തും അതിനുശേഷവും
നടന്നതെന്ത് എന്ന പരിശോധനക്കൊപ്പം കലാപാനന്തര മലബാറിൽ നടന്ന സംഭവങ്ങളിലെ അറിയപ്പെടാത്ത
യാഥാർഥ്യങ്ങളും വെളിപ്പെടുത്തുന്നു. കുടാതെ, ബ്രിട്ടീഷ് കാബിനറ്റിന്റേതുൾപ്പെടെയുള്ള
നിരവധി മലബാർ കലാപ രേഖകളുടെയും
അബാനി മുഖർജിയുടെ ‘മാപ്പിള റൈസിംഗ്
പോലുള്ള ലേഖനങ്ങളുടെയും മൊഴിമാറ്റം
അനുബന്ധമായി ചേർത്തിരിക്കുന്നു.
450 പേജുകൾ
Reviews
There are no reviews yet.