ജംഉം ക്വസ്റും ഒരു ലഘു പഠനം
₹40.00
Description
രചന: അൽഹിന്ദ് റിസർച്ച് അക്കാദമി
മുസ്‌ലിമിന്റെ നിത്യജീവിതവുമായി ബന്ധപ്പെട്ട് ഏറെ പ്രാധാന്യമർഹിക്കുന്ന ആരാധനയാണ് നമസ്കാരം. ആളുകൾ ഏറെ അബദ്ധം വരുത്തുന്ന ഒന്നാണ് നമസ്കാരത്തിന്റെ ജംഇൻറെയും ക്വസ്റിൻറെയും വിഷയം. പ്രസ്തുത വിഷയത്തിൽ ഒരു വെളിച്ചമാണ് ഈ ലഘുപഠനം. പ്രമാണബദ്ധമായി കാര്യങ്ങളെ വിലയിരുത്താൻ പരിശ്രമിച്ചിട്ടുണ്ട്. ആധുനിക വിഷയങ്ങളിൽ സലഫി പണ്ഡിതന്മാരുടെ ഫത്‌വകളും അനുബന്ധമായി ഉൾക്കൊള്ളിച്ചിരിക്കുന്നു.
Reviews
There are no reviews yet.