ദുഃഖിക്കേണ്ട വിശ്വാസിയുടെ ജീവിതം സാർത്ഥകമാണ്!
₹200.00
Description
ഡോ. മിഷ്അൽ സലീം
ഒരു വിശ്വാസിയുടെ അനുഭവങ്ങളെല്ലാം സാർത്ഥകമാണ്. ജീവിതത്തിൽ ഒന്നും അയുക്തവും നിരർത്ഥകവുമായിട്ടില്ല. അനുഭവങ്ങളുടെ അകത്തളങ്ങളിൽ ആണ്ടുകിടക്കുന്ന യുക്തിയും നീതീകരണവും അന്വേഷിക്കുകയാണ് ഈ കൃതി. ദുഃഖങ്ങളും ദുരിതങ്ങളുമില്ലാത്ത ലോകം യുക്തിരഹിതവും അപ്രായോഗികവുമാണെന്നതിന് 62 ഭൂമികയായ തെളിവുകൾ അവതരിപ്പിക്കുന്ന ഗഹനമായ ദൈവശാസ്ത്ര ഗവേഷണം. Problem of Evil നെക്കുറിച്ച് ഒരു വേറിട്ട തത്ത്വജ്ഞാന ചർച്ച.
122 പേജുകൾ






Reviews
There are no reviews yet.