ദുഃഖിക്കേണ്ട വിശ്വാസിയുടെ ജീവിതം സാർത്ഥകമാണ്!

200.00

Description

ഡോ. മിഷ്അൽ സലീം

ഒരു വിശ്വാസിയുടെ അനുഭവങ്ങളെല്ലാം സാർത്ഥകമാണ്. ജീവിതത്തിൽ ഒന്നും അയുക്തവും നിരർത്ഥകവുമായിട്ടില്ല. അനുഭവങ്ങളുടെ അകത്തളങ്ങളിൽ ആണ്ടുകിടക്കുന്ന യുക്തിയും നീതീകരണവും അന്വേഷിക്കുകയാണ് ഈ കൃതി. ദുഃഖങ്ങളും ദുരിതങ്ങളുമില്ലാത്ത ലോകം യുക്തിരഹിതവും അപ്രായോഗികവുമാണെന്നതിന് 62 ഭൂമികയായ തെളിവുകൾ അവതരിപ്പിക്കുന്ന ഗഹനമായ ദൈവശാസ്ത്ര ഗവേഷണം. Problem of Evil നെക്കുറിച്ച് ഒരു വേറിട്ട തത്ത്വജ്ഞാന ചർച്ച.

122 പേജുകൾ

Reviews

There are no reviews yet.

Be the first to review “ദുഃഖിക്കേണ്ട വിശ്വാസിയുടെ ജീവിതം സാർത്ഥകമാണ്!”

Your email address will not be published. Required fields are marked *