വക്കം മൗലവിയുടെ മുസ്‍ലിം (ഭാഗം: 2)

690.00

Description

ക്രോഡീകരണം: അബ്ദുറഹ്മാൻ മങ്ങാട്

വിശുദ്ധ ഖുർആനിന്റെ കാഴ്‌ചപ്പാടോടൊപ്പം ഒരു കാലഘട്ടത്തിൻ്റെ ചരിത്രദർപ്പണമായി, ലോകവിഷയങ്ങളിലുൾപ്പടെ ഉണ്ടായ മാറ്റങ്ങളുടെ നാൾവഴികൾ കൂടി ഈ സമാഹാരത്തിലെ വാർത്തകളിലും ലേഖനങ്ങളിലും നിറഞ്ഞുനിൽക്കുന്നു. ഇസ്‌ലാം മതത്തിൻ്റെ മൗലിക പ്രമാണങ്ങളെ കുറിച്ചുള്ള കൃത്യമായ കാഴ്ച‌പ്പാട് ഗവേഷണാത്മകമായി പഠനവിധേയമാക്കാൻ പണ്ഡിതന്മാർക്കും സാധാരണക്കാർക്കും ഉപകാരപ്രദമാകുന്ന ആ ചരിത്ര രേഖകൾക്ക് ഒരു മാറ്റവും വരുത്താതെ ഉദ്ധരിച്ച അമൂല്യ ഗ്രന്ഥം.

Reviews

There are no reviews yet.

Be the first to review “വക്കം മൗലവിയുടെ മുസ്‍ലിം (ഭാഗം: 2)”

Your email address will not be published. Required fields are marked *