യെമൻ നാഗരികത ചരിത്രം
₹750.00
Description
മുസ്തഫ അബ്ദുൽ ഖാദിർ മുരിങ്ങത്ത്
“എന്റെ അനുഭവത്തിൽ അടുത്ത കാലത്ത് വായിക്കാനിടയായ ചരിത്ര ഗ്രന്ഥങ്ങളിൽ ഏറ്റവും ബൃഹത്തും ഗഹനവുമാണ് ഇത്. പ്രവാസ ലോകത്തെ ജോലി തിരക്കുകൾക്കിടയിലിരുന്ന് കൊണ്ട് അറബികളെ സംബന്ധിച്ച ഗഹനമായ ഒരു പഠനം പ്രസിദ്ധീകരിച്ചതിന് മുസ്തഫ അബ്ദുൽ ഖാദർ അഭിനന്ദനം അർഹിക്കുന്നു. മലയാള ഭാഷക്കും പ്രവാസ ലോകത്തെ ഇന്ത്യൻ സമൂഹത്തിനും ഇതിൽ അഭിമാനിക്കുവാൻ വകയുണ്ട്.”
ഡോ.അലക്സാണ്ടർ ജേക്കബ് ഐ.പി.എസ്
576 പേജുകൾ







Reviews
There are no reviews yet.