ഖിലാഫത്തും സ്വഹാബത്തും: ചരിത്രത്തിലെ വ്യാജവാര്‍ത്തകളും വസ്തുതകളും
₹300.00
Out of stock
Description
രചന: ശൈഖ് അബു മുഹമ്മദ് അത്തമീമി ഉസ്മാനിബ്നു മുഹമ്മദ് അല്‍ ഖമീസ്
പ്രവാചകവിയോഗാനന്തരം മുതല്‍ യസീദ് ബ്നു മുആവിയ്യ(റ)യുടെ ഭരണ കാലഘട്ടം വരെ, ഇസ്ലാമിക ചരിത്രത്തില്‍ കടന്നുകൂടിയ വ്യാജ നിവേദനങ്ങളെ നിരൂപണം ചെയ്യുന്നതോടൊപ്പം യഥാര്‍ത്ഥ ചരിത്ര സംഭവങ്ങളെ വിശദീകരിക്കുകയും ചെയ്യുന്ന ഗ്രന്ഥം. സ്വഹാബത്തിനെതിരെ പല കോണുകളില്‍ നിന്നും ഉയര്‍ന്നു കേള്‍ക്കാറുള്ള വിമര്‍ശനങ്ങളുടെ പൊള്ളത്തരങ്ങള്‍ വ്യക്തമാക്കുന്ന ചരിത്ര നിരൂപണ രചന.
വിവ: ഡോ. മിഷാല്‍ സലീം







Reviews
There are no reviews yet.