രാവിലെയും വൈകുന്നേരവും പതിവാക്കേണ്ട ദിക്റുകള്‍
₹20.00
Description
രചന: അബൂഅമീന്‍
പാപമോചനവും പിശാചില്‍ നിന്നും മറ്റുമുണ്ടാകുന്ന ദ്രോഹങ്ങളില്‍ നിന്ന് സംരക്ഷണ വും പരലോകത്ത് ഉന്നത പദവികളും വാഗ്ദാനം ചെയ്യപ്പെട്ട നിരവധി ദിക്റുകള്‍ സത്യവിശ്വാസി പതിവാക്കേണ്ടതുണ്ട്. അവയില്‍ മുന്തിയ പരിഗണന പ്രഭാതത്തിലും പ്രദോഷത്തിലും പ്രത്യേകം സുന്നത്തുള്ള ദിക്റുകള്‍ക്കാണ്. അത് മനഃപാഠമാക്കാനും പതിവാക്കാനും അതു വഴി അല്ലാഹുവിലേക്ക് അടുക്കാനും അവനില്നിന്നുള്ള സവിശേഷമായ സംരക്ഷണ കവചം സ്വായത്തമാക്കാനും ഈ കൃതി ഉപകാരപ്പെടും.
ആറാം പതിപ്പ്
Reviews
There are no reviews yet.