ഊദും അത്തറും
₹300.00
Description
ഊദും അത്തറും
അറിയപ്പെട്ട ബ്രാന്റുകളിലുള്ള അത്തറും ഊദും
സുഗന്ധത്തിന് ഏറെ പ്രാധാന്യം നല്കിയ മതമാണ് ഇസ്്ലാം. പ്രകൃത്യാ തന്നെ സുഗന്ധം ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവുകയുമില്ല. അതിനാല്‍ ആരോഗ്യത്തിന് ഹാനികരമല്ലാത്തതും അതോടൊപ്പം ആഴത്തില്‍ പരിമളം പരത്തുന്നതുമായ അറിയപ്പെട്ട ബ്രാന്റുകളിലുള്ള ഊദുകളും അത്തറുകളും ഞങ്ങള്‍ വിതരണം ചെയ്യുന്നു.
ആവശ്യാനുസരണം ബഹൂര്‍, ബര്‍ണര്‍ എന്നിവയും ഞങ്ങള്‍ എത്തിച്ചുകൊടുക്കുന്നു.
Reviews
There are no reviews yet.