നബിﷺയുടെ ഖബ്‌ര്‍ യാഥാര്‍ത്ഥ്യമെന്ത്‌? حكم قبر النبي صلعم

50.00

Description

എസ്‌.എസ്‌. ചങ്ങലീരി
സത്യസന്ദേശം 18
നബി ﷺയുടെ ഖബ്‌ര്‍ എക്കാലത്തും ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു ചൂടുള്ള വിഷയമാണ്‌. അത്‌ കെട്ടിപ്പൊക്കിയിട്ടുണ്ടോ? അതെങ്ങിനെയാണ്‌ നാല്‌ ചുമരുകള്‍ക്കുള്ളിലായത്‌? ‘റൗളാ ശരീഫ്‌’ എന്നു പറയുന്നത്‌ നബിﷺയുടെ ഖബറിനെക്കുറിച്ചാണോ? ഇന്നു കാണുന്ന പച്ചഖുബ്ബ നബിﷺയുടെ ഖബ്‌ര്‍ കെട്ടിപ്പൊക്കിയിട്ടുണ്ട്‌ എന്നതിന്റെ അടയാളമല്ലേ? തുടങ്ങിയ നിരവധി സംശയങ്ങള്‍ ഈ വിഷയകമായി നിലനില്‍ക്കുന്നു. എന്നാല്‍, ഇതിന്റെയെല്ലാം ചരിത്രപരമായ യാഥാര്‍ത്ഥ്യമെന്ത്‌? പ്രമാണങ്ങള്‍ എന്തുപറയുന്നു? അനുഭവങ്ങള്‍ എന്തിനെ പിന്തുണയ്‌ക്കുന്നു? തുടങ്ങിയ കാര്യങ്ങള്‍ വസ്‌തുനിഷ്‌ഠമായി ചര്‍ച്ചചെയ്യുകയാണ്‌ ഈ കൃതിയില്‍. തല്‍പര കക്ഷികള്‍ ഈ വിഷയത്തില്‍ നടത്തിയ തട്ടിപ്പുകളും ദുര്‍വ്യാഖ്യാനങ്ങളും തുറന്നുകാട്ടുകയും ചെയ്യുന്നു! (തെളിവുകളെല്ലാം ഒരു പുള്ളിക്കുപോലും മാറ്റം വരുത്താതെ നേരിട്ട്‌ ചേര്‍ത്തുകൊണ്ടുള്ള അവതരണം).

രണ്ടാം പതിപ്പ്

Reviews

There are no reviews yet.

Be the first to review “നബിﷺയുടെ ഖബ്‌ര്‍ യാഥാര്‍ത്ഥ്യമെന്ത്‌? حكم قبر النبي صلعم”

Your email address will not be published. Required fields are marked *