ജ്ഞാനം ഖുർആനിൽ

80.00

Description

രചന: ഹാറൂൻ യഹ് യ

ജ്ഞാനം ഉപയോഗിക്കാത്തവരാണ് മിക്ക ആളുകളും. അപ്പോൾ എന്താണ് ജ്ഞാനം? ഒരാൾക്ക് ജ്ഞാനത്തിൻറെ ഉറവിടത്തിൽ എത്താൻ കഴിയുന്നതെങ്ങിനെ? ആരാണ് യഥാർഥ ജ്ഞാനത്തിൻറെ ഉടമ? ഈ ചോദ്യങ്ങൾക്ക് ഖുർആൻ മാത്രമേ വ്യക്തമായ മറുപടികൾ നല്കുന്നുള്ളൂ. ജ്ഞാനത്തിൻറെ യഥാർഥ അർഥതലങ്ങളെക്കുറിച്ചാണ് ഈ ഗ്രൻഥം ചർച്ച ചെയ്യുന്നത്. ജ്ഞാനവുമായി ബന്ധപ്പെട്ട പല ചോദ്യങ്ങൾക്കും ഇത് ഉത്തരം നൽകുന്നു. നമ്മുടെ മനസ്സ് എന്ന അനുഗ്രഹത്തിൻറെ മൂല്യം എത്രമാത്രമാണെന്നും അത് നമ്മെ ഓർമ്മപ്പെടുത്തും.

92 പേജുകൾ

Reviews

There are no reviews yet.

Be the first to review “ജ്ഞാനം ഖുർആനിൽ”

Your email address will not be published. Required fields are marked *