നബിനിന്ദാസിനിമ മുസ്ലിംകള്ക്ക് പറയാനുള്ളത്
₹30.00
Description
രചന: എം.എം. അക്ബര്‍
പതിനാലു നൂറ്റാണ്ടുകളായി തുടര്‍ന്നുകൊണ്ടേയിരിക്കുന്ന നബിനിനിന്ദാനാടകങ്ങളുടെ ഏറ്റവും നികൃഷ്ടമായ ആവിഷ്ക്കാരമാണ് നബിനിന്ദാസിനിമയുടെ ട്രയ്ലറിലുടെ ലോകം കണ്ടത്. ആവിഷ്കാരസ്വാതന്ത്യത്തിന്റെ പേരില്‍ ന്യായീകരിക്കപ്പെട്ട പ്രസ്തുത സിനിമക്കു പിന്നില്‍ പ്രവര്‍ത്തിച്ചത് ഇസ്ലാമിന്റെ വളര്‍ച്ചയില്‍ അസൂ യപുണ്ട മിഷനറിമാരും ഇസ്ലാമിക നിയമങ്ങള്‍ തങ്ങളുടെ സുഖാസ്വാദനങ്ങള്‍ക്ക് തടസ്സമാണെന്ന് കരുതുന്ന അനാര്ക്കിസ്റ്റുകളുമാണെന്ന വസ്തുത വ്യക്തമാണ്. എന്തുകൊണ്ടാണ് നബി(സ്വ) നിരന്തരമായി നിന്ദിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്? തുടര്‍ന്നുകൊണ്ടേയിരിക്കുന്ന നബിനിന്ദാനാടകങ്ങളുടെ പ്രത്യയശാസ്ത്ര മെന്താണ്? ഒരു ലഘുപഠനം
Be the first to review “നബിനിന്ദാസിനിമ മുസ്ലിംകള്ക്ക് പറയാനുള്ളത്” Cancel reply
Related products
-
ദൈവമുണ്ടോ ?
- ₹190.00
- Add to cart







Reviews
There are no reviews yet.