Description
രചന: അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല
അല്ലാഹുവാണ്, വിശ്വാസിക്ക് തുണയും കാവലും. പ്രാര്‍ഥനയും പ്രകീര്ത്തനവുമാണ്, അല്ലാഹുവിലേക്കടുക്കുവാനുള്ള അവലംബം. ക്വുര്‍ആനിലും നബിചര്യയിലും സ്ഥിരപ്പെട്ടു വന്നിട്ടുള്ള ദിക്റുകളുടെയും ദുആകളുടെയും സമാഹാരം. ഇവ മനഃപാഠമാക്കുന്നത്, മനഃശാന്തിക്കും പരലോകവിജയത്തിനും നിങ്ങളെ സഹായിക്കും.
Be the first to review “നബി(സ്വ)യുടെ പ്രാര്‍ഥനകള്‍” Cancel reply






Reviews
There are no reviews yet.