മുഹമ്മദ് നബിﷺ ജീവചരിത്ര സംഗ്രഹം

480.00

Description

രചന: സ്വഫിയ്യുര്‍റഹ്‌മാന്‍ മുബാറക്‌പൂരി

മുഹമ്മദ് നബിﷺ അല്ലാഹു മനുഷ്യരിലേക്ക് നിയോഗിച്ച ദൂതന്മാരിൽ അന്തിമൻ. അദ്ദേഹം ഒരു ഇതിഹാസ കഥാപാത്രമല്ല; ചരിത്രപുരുഷനാണ്. ലോകത്ത് ഇന്നറിയപ്പെടുന്ന മറ്റേതു മഹദ് വ്യക്തികളിൽ നിന്നും വ്യത്യസ്തമായിട്ടാണ് മുഹമ്മദ് നബിﷺയുടെ ചരിത്രം, നബിചരിത്രത്തിലെ ദശാസന്ധികളോരോന്നും ബുദ്ധിപരമായും പശ്ചാത്തല വിവരണത്തോടുകൂടിയും ഹൃദ്യമായവതരിപ്പിച്ച ഈ കൃതി മലയാളിക്ക് മുതൽക്കൂട്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

വിവര്‍ത്തനം: സി മുഹമ്മദ് സലീം സുല്ലമി

Reviews

There are no reviews yet.

Be the first to review “മുഹമ്മദ് നബിﷺ ജീവചരിത്ര സംഗ്രഹം”

Your email address will not be published. Required fields are marked *