മുഹമ്മദ് നബിﷺ ചരിത്രസ്രോതസുകളും ചരിത്രപരതയും
₹130.00
Description
രചന: എം.എം. അക്ബര്‍
നബി വചനങ്ങള്‍ വരച്ചുകാണിക്കുന്ന മുഹമ്മദ് നബിﷺ ചരിത്രത്തിൽ ഒരിക്കലും ജീവിച്ചിരുന്നിട്ടില്ലാത്ത വ്യക്തിയാണെന്നും നാടോടിക്കഥകളില്‍നിന്ന് നിര്ധരിക്കപ്പെട്ടതാണ് നബിചരിത്രമെന്നും സ്ഥാപിച്ചുകൊണ്ട് ഓറിയന്റലിസ്റ്റുകളുടെ ഗവേഷണ പഠനങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ചരിത്രത്തിന്റെ വെള്ളിവെളിച്ചത്തില്‍ ജീവിച്ച മുഹമ്മദ് നബിﷺ, ഒരു മിത്തു മാത്രമാണെന്ന് സ്ഥാപിക്കുന്നതിനായി നടത്തുന്ന ശ്രമങ്ങള്‍ അക്കാദമിക പരിവേഷത്തോടുകൂടിയായതിനാല് അവയില്‍ നിരത്തിയ വാദമുഖങ്ങള്‍ ചോദ്യം ചെയ്യപ്പെടാറില്ല. നബിയുടെ ചരിത്രപരതയെ നിഷേധിക്കുന്നവര്‍ക്ക് അക്കാദമികമായ ശൈലിയില്‍, ഓറിയന്റലിസ്റ്റുകള്‍ ഉപയോഗിക്കുന്ന സങ്കേതങ്ങള്‍ തന്നെ ഉപയോഗിച്ചുകൊണ്ട് നല്കുന്ന ശക്തമായ മറുപടിയാണ് ഈ ഗ്രന്ഥം.
Be the first to review “മുഹമ്മദ് നബിﷺ ചരിത്രസ്രോതസുകളും ചരിത്രപരതയും” Cancel reply
Related products
-
- Out of Stock
ബൈബിളിന്റെ ദൈവികത: വിമര്‍ശനങ്ങള്‍ വസ്തുതകള്‍
- ₹100.00
- Read more
-
-
ദൈവമുണ്ടോ ?
- ₹190.00
- Add to cart







Reviews
There are no reviews yet.