വക്കം മൗലവി ചിന്തകൾ, രചനകൾ

280.00

Description

ഡോ. ടി കെ ജാബിർ

കേരളത്തിലെ സാമൂഹിക പരിഷ്കർത്താക്കളിൽ പ്രമുഖനായ വക്കം അബ്ദുൽ ഖാദർ മൗലവിയുടെ ചിന്താലോകം പരിചയപ്പെടുത്തുന്നു.

മൗലവിയുടെ രചനകളുടെയും ആശയങ്ങളുടെയും മൗലികതയും സമകാലിക പ്രസക്തിയും അന്വേഷിക്കുന്ന പഠനം. കേരള നവോത്ഥാനത്തിൽ വക്കം മൗലവിയുടെ പങ്ക് അനാവരണം ചെയ്യുന്ന മികച്ച രചന.

Reviews

There are no reviews yet.

Be the first to review “വക്കം മൗലവി ചിന്തകൾ, രചനകൾ”

Your email address will not be published. Required fields are marked *