Description
രചന: ഇമാം ബര്‍ബഹാരി
മുഹമ്മദ് നബി(സ)യോടു കൂടി ഇസ് ലാം പൂര്‍ത്തിയാക്കപ്പെട്ടു. അതിലേക്ക് യാതൊന്നും കൂട്ടിച്ചേര്‍ക്കാന്‍ ആര്‍ക്കും അവകാശമില്ല. ഖുര്‍ആനിനെയും സുന്നത്തിനെയും സലഫുസ്സ്വാലിഹീങ്ങള്‍ മനസ്സിലാക്കിയതിന് വിരുദ്ധമായി വ്യാഖ്യാനിക്കാനാരംഭിച്ചതാണ് മുസ് ലിം ലോകത്തിലെ ഛിദ്രതകളുടെയും കുഴപ്പങ്ങളുടെയും കാരണമായിത്തീര്‍ന്നത്. മുസ് ലിം സമൂഹത്തിലെ വ്യതിയാനങ്ങള്‍ക്കും കക്ഷിത്വത്തിനുമെതിരെ വിശ്വാസികളെ ബോധവല്‍ക്കരിക്കുന്നതിനായി രചിക്കപ്പെട്ട ആദ്യകാല കൃതികളിലൊന്നാണ് ഇമാം ബര്‍ബഹാരിയുടെ ശറഫുസ്സുന്നഃ അതിന്റെ മലയാള ഭാഷാന്തരമാണിത്
വിവ: അബ്ദുറഹിമാന് അബ്ദുലത്തീഫ് പി.എന്‍.
Be the first to review “ശറഹുസ്സുന്നഃ” Cancel reply
Related products
-
- Out of Stock
മലക്കുകളിലുള്ള വിശ്വാസം
- ₹25.00
- Read more
-







Reviews
There are no reviews yet.