സ്വഹീഹുൽ ബുഖാരി പരിഭാഷയും വിശദീകരണവും (1,2 വാള്യങ്ങൾ)
₹1,900.00
Description
പരിഭാഷ: അബ്ദുൽ ഹഖ് സുല്ലമി ആമയൂർ
വിശുദ്ധ ഖുർആൻ കഴിഞ്ഞാൽ ഏറ്റവും പ്രമാണ യോഗ്യമായ ഗ്രന്ഥം. തലമുറകളിലേക്ക് കൈമാറാവുന്ന അമൂല്യ ഗ്രന്ഥം. നമസ്കാരം, നോമ്പ്, സകാത്ത്, ഹജ്ജ്, വിശ്വാസം, സ്വഭാവം, സംസ്കാരം, സാമൂഹ്യബാധ്യതകൾ, കുടുംബ ജീവിതം, ആചാരമര്യാദകൾ, കച്ചവടം, വസ്വിയ്യത്ത്, സന്താനപരിപാലനം, പ്രവാചകന്മാർ, സ്വഹാബികൾ, യുദ്ധങ്ങൾ, സന്ധികൾ, വിധികൾ, വിലക്കുകൾ, സ്വപ്നവ്യാഖ്യാനം, ഖുർആൻ സൂക്തങ്ങളെക്കു റിച്ചുള്ള വിശദീകരണം, ദിക്റുകൾ, പ്രാർത്ഥനകൾ, രോഗം, മരണം, മയ്യിത്ത് സംസ്കരണം, നരകം, സ്വർഗം, പരലോക ജീവിതം തുടങ്ങി നിരവധി വിഷയങ്ങൾ അടങ്ങിയ വിശ്വവിഖ്യാത ഗ്രന്ഥം. വിദ്യാർത്ഥികൾ, പ്രഭാഷകർ, സാധാരണക്കാർ തുടങ്ങി എല്ലാവർക്കും പ്രയോജനപ്രദം.
വാള്യം 1 വില: 700
വാള്യം 2 വില: 1200









Reviews
There are no reviews yet.