Sale!
അനന്തരാവകാശ നിയമങ്ങൾ ലളിതമാക്കൽ
Original price was: ₹180.00.₹160.00Current price is: ₹160.00.
Description
✒️ ഹംസ ബാഖവി, ചങ്ങലീരി
ജനഹൃദയങ്ങളിൽ നിന്ന് ഏറ്റവുമാദ്യം അന്യംനിന്നു പോകുന്നതും, അതോടൊപ്പം മനസ്സിലാക്കാൻ അല്പം പ്രയാസകരവുമായ ഒരു ഇസ്‌ലാമിക വിജ്ഞാന ശാഖയാണ് ‘ഇൽമുൽ ഫറാഇള്’ അഥവാ അനന്തരാവകാശ നിയമശാസ്ത്രം.
സങ്കീർണ്ണമായ പ്രസ്തുത നിയമങ്ങളെ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും വേണ്ടി, തെളിവുകളുടെയും ഉദാഹരണങ്ങളുടെയും വെളിച്ചത്തിൽ ലളിതമാക്കുകയാണ് ഈ കൃതി.
📕 ഡെമ്മി 1/8 സൈസ്
📖 112 പേജുകൾ
🔥 5 കോപ്പി ഒന്നിച്ച് എടുക്കുന്നവർക്ക് ഒരു കോപ്പി സൗജന്യം..!!








Reviews
There are no reviews yet.