- You cannot add another "അറബി ഭാഷാലങ്കാരങ്ങൾ (അൽ ബലതുൽ വാളിഹ പരിഭാഷ)" to your cart. View cart
അറബി വ്യാകരണം – മബീനീ, മുഅ്റബ് – സമഗ്രം ലളിതം
₹250.00
Description
മുത്താനിൽ അബൂബക്കർ, ശിബ് ലുർറഹ്മാൻ
അറബി ഭാഷ തെറ്റു കൂടാതെ വായിക്കാനും ആശയം ഗ്രഹിക്കാനും സഹായിക്കുന്ന ഒരു ഉത്തമ പഠന സഹായിയാണ്
അറബി വ്യാകരണം: മബീനീ, മുഅ്റബ് – സമഗ്രം ലളിതം എന്ന ഈ ഗ്രന്ഥം.
നഹ്വിൻ്റെ എല്ലാ വശങ്ങളും സംക്ഷിപ്ത മായും സരളമായും ആധുനിക രൂപത്തിൽ ചർച്ച ചെയ്തിട്ടുണ്ട് ഇതിൽ. ഇത് പഠിക്കുന്ന സാധാരണക്കാരന് പോലും ഒരു അറബി വാക്യം കേൾക്കുകയോ എഴുതി കാണുകയോ ചെയ്താൽ അതിൽ നി ന്ന് ശരിയായ ആശയം ഗ്രഹിക്കാൻ സാധിക്കുകയും, അതിൻ്റെ ഘടനകളും ഭാഗങ്ങളും സ്വരങ്ങളും നേരാംവിധം അറയാനും സാധിക്കുന്നു.
ക്രൗൺ 1/4 സൈസ്
248 പേജുകൾ








Reviews
There are no reviews yet.