അറിവിന്റെ അടിസ്ഥാന പാഠങ്ങൾ
₹300.00
Description
രചന: സി.പി. സ്വലാഹുദ്ദീൻ സ്വലാഹി
നമുക്ക് വായിക്കാനും പഠിക്കാനും ജീവിതത്തിൽ പകർത്താനും അതു മുഖേന ജീവിതം ശോഭനമാക്കാനും ഉതകുന്ന വിധത്തിൽ സ്രഷ്ടാവിലേക്കുള്ള സമർപ്പണത്തിന്റെ അടിസ്ഥാന പാഠങ്ങൾ, അഥവാ അറിവിന്റെ അടിസ്ഥാന പാഠങ്ങളാണ് ഈ കൃതിയിൽ ഉൾകൊള്ളിച്ചിട്ടുള്ളത്. വ്യത്യസ്ഥ വിഷയങ്ങൾ വളരെ ലളിതമായ രീതിയിൽ
പഠിതാവിന് എളുപ്പത്തിൽ ഗ്രഹിക്കാവുന്ന വിധത്തിലാണ് ഓരോ അദ്ധ്യായങ്ങളും ക്രമീകരിച്ചിട്ടുള്ളത്. ഓരോ ശീർഷകത്തിനും ഒടുവിൽ ചോദ്യങ്ങൾ കൊടുത്തിട്ടുണ്ട്. പഠനം എളുപ്പമാകാൻ അത് ഉപകരിക്കും.
Reviews
There are no reviews yet.