അറേബ്യൻ ഗൾഫിലെ സംസാരഭാഷ
₹70.00
Description
രചന: ചെറിയ മുണ്ടം അബ്ദുൽ ഹമീദ് മദനി
അറേബ്യൻ ഗൾഫ് മേഖലയിലെ ഏതൊരു രാഷ്ടത്തിൽ നിങ്ങൾ ചെന്നാലും ഈ ലഘുഗ്രന്ഥം ഒരു ഉത്തമ സഹായിയായിരിക്കും ജീവിതത്തിന്റെ ഏത് തുറയിലുള്ളവരോടും ദൈനംദിന ജീവിതാവശ്യങ്ങൾ സംബന്ധിച്ചു അന്വേഷിക്കുവാനും സംഭാഷണം നടത്തുവാനും ഈ കൃതി മാർഗദർശകമായിരിക്കും നിത്യജീവിതവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങൾക്കും പ്രത്യേകം പ്രത്യേകം അദ്ധ്യായങ്ങൾ നൽകിയിട്ടുണ്ട് വേണ്ടത്ര പദാവലിയും സംഭാഷണ ശകലങ്ങളും ഓരോ പാഠത്തിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
രചന, വ്യാകരണം തുടങ്ങി ഭാഷാപരമായ എല്ലാ പ്രശ്നങ്ങളും ധാരാളം ഉദാഹരണങ്ങളിലൂടെ ഏറ്റവും പ്രായോഗികമായ രൂപത്തിലാണ് ഇതിൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. ഈ പുസ്തകം വായിച്ചു പഠിച്ചവർക്ക് ഗൾഫിന് പുറത്തുള്ള അറബ് രാജ്യങ്ങളിലെ സംസാരഭാഷ മനസ്സിലാക്കണമെങ്കിൽ വളരെ നിസ്സാരമായ ചില വ്യത്യാസങ്ങളുമായി പരിചയപ്പെടുക മാത്രമെ വേണ്ടതുള്ളൂ. വിവിധ നാടുകളിലെ സംസാര ഭാഷകളിൽ പ്രാദേശികമായി കാണാവുന്ന അന്തരങ്ങൾ ഇതിൽ സംക്ഷിപ്തമായി സൂചിപ്പിച്ചിട്ടുണ്ട്.
Reviews
There are no reviews yet.