അല്ലാഹുവിന്റെ ഔലിയാക്കൾ
₹150.00
Description
കെ.എ. ഖാദർ ഫൈസി
ആഗ്രഹ സഫലീകരണവും പ്രശ്നപരിഹാരങ്ങളും രോഗ ശാന്തിയും തേടി ‘ഔലിയാക്കളെ’ സമീപിക്കുന്നവർ ഇന്നും ഒട്ടും വിരളമല്ല. അവരിൽ പലരും ഇത്തരം ‘ആത്മീയ കേന്ദ്രങ്ങളിൽ’ നിന്ന് ലൈംഗികവും സാമ്പത്തികവുമായ ചൂഷണങ്ങൾക്ക് ഇരയാവുന്ന സംഭവങ്ങൾ ധാരാളമായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഔലിയാക്കളെക്കുറിച്ച് നിലനിൽക്കുന്ന തെറ്റായ വിശ്വാസങ്ങളും ധാരണകളുമാണ് പാമരജനങ്ങളെ ഇത്തരം തട്ടിപ്പു കേന്ദ്രങ്ങളിലേക്ക് ആകർഷിക്കുന്നത്. ഈ പശ്ചാത്തലത്തിൽ, ആരാണ് അല്ലാഹുവിന്റെ യഥാർഥ ഔലിയാക്കൾ എന്ന് ഖുർആൻ്റെയും സുന്നത്തിൻ്റെയും അടിസ്ഥാനത്തിൽ വിവരിക്കുന്ന കൃതി.
Reviews
There are no reviews yet.